The Bible Software
bible.softwareLamentationsLamentations 4 › Lamentations 4:1

Lamentations 4:1

അയ്യോ, പൊന്ന് മങ്ങിപ്പോയി, 2 നിർമ്മല തങ്കം മാറിപ്പോയി, 1 വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും 2 തലയ്ക്കൽ ചിതറി കിടക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

How is the gold become dim! how is the most fine gold changed! the stones of the sanctuary are poured out in the top of every street.

In Context

2തങ്കതുല്യരായിരുന്ന 2 സീയോൻ്റെ വിശിഷ്ടപുത്രന്മാരെ 1 കുശവന്‍റെ പണിയായ മൺപാത്രങ്ങളെപ്പോലെ 2 എണ്ണിയിരിക്കുന്നതെങ്ങനെ? 1

Read all of Lamentations 4

Cross References

Isaiah 1:21വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നത് എങ്ങനെ! 2 അതിൽ ന്യായം നിറഞ്ഞിരുന്നു; 1 നീതി വസിച്ചിരുന്നു; 2 ഇപ്പോഴോ, കൊലപാതകന്മാർ. 1

Jeremiah 52:13അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു; യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളും തീ വെച്ചു ചുട്ടുകളഞ്ഞു.

Ezekiel 7:19“അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; 2 പൊന്ന് അവർക്ക് മലമായി തോന്നും; 1 അവരുടെ വെള്ളിക്കും പൊന്നിനും 2 യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല; 1 അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല, 2 അവരുടെ വയറ് നിറയുകയും ഇല്ല; 2 അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ. 1

Mark 13:2യേശു അവനോട്: നീ ഈ വലിയ പണി കാണുന്നുവോ? ഇതെല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതവണ്ണം തകർക്കപ്പെടും എന്നു പറഞ്ഞു. 1 അന്ത്യകാലത്തെ അടയാളങ്ങൾ

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Lamentations 4:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
Lamentations 4Lamentations 4:2 →