Lamentations 5:4
ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലകൊടുത്ത് വാങ്ങി കുടിക്കുന്നു; 2 ഞങ്ങളുടെ വിറക് ഞങ്ങൾ വിലകൊടുത്ത് വാങ്ങുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
We have drunken our water for money; our wood is sold unto us.
In Context
Cross References
Deuteronomy 28:48യഹോവ നിന്‍റെനേരെ അയയ്ക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടും കൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ യഹോവ + 28:48 യഹോവ ശത്രുക്കള്‍ നിന്‍റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വയ്ക്കും.
Isaiah 3:1സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 യെരൂശലേമിൽ നിന്നും യെഹൂദായിൽനിന്നും ആധാരവും ആശ്രയവും, 1 അപ്പം എന്ന ആധാരമൊക്കെയും 2 വെള്ളം എന്ന ആധാരമൊക്കെയും 1