The Bible Software
bible.softwareLamentationsLamentations 5 › Lamentations 5:6

Lamentations 5:6

അപ്പം തിന്ന് തൃപ്തരാകേണ്ടതിന് 2 ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

We have given the hand to the Egyptians, and to the Assyrians, to be satisfied with bread.

In Context

5ഞങ്ങളെ പിന്തുടരുന്നവരുടെ കാലുകൾ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; 2 ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്ക് വിശ്രാമവുമില്ല. 1

7ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ പാപംചെയ്ത് ഇല്ലാതെയായിരിക്കുന്നു; 2 അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു. 1

Read all of Lamentations 5

Cross References

Genesis 24:2തന്‍റെ വീട്ടിൽ മൂപ്പനും തനിക്കുള്ള സമ്പത്തിനൊക്കെയും കാര്യവിചാരകനായ ദാസനോട് അബ്രാഹാം പറഞ്ഞത്: “നിന്‍റെ കൈ എന്‍റെ തുടയിൻകീഴിൽ വെക്കുക; + 24:2 ആ കാലഘട്ടത്തില്‍ ഒരു കരാര്‍ ഉറപ്പിക്കുവാന്‍ വേണ്ടി അങ്ങനെ ചെയ്തു വന്നിരുന്നു

Isaiah 30:1“മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം” എന്നു യഹോവ അരുളിച്ചെയ്യുന്നു. 2 പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം 1 എന്നെ കൂടാതെ ആലോചന കഴിക്കുകയും 2 എന്‍റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്യുന്നവർക്കു തന്നെ 1

Isaiah 57:9നീ തൈലവുംകൊണ്ടു മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ + 57:9 മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ മോലേക്ക് എന്ന രാജാവിന്‍റെ അടുക്കല്‍ അടുക്കൽ ചെന്നു, 2 നിന്‍റെ പരിമളവർഗ്ഗം ധാരാളം ചെലവ് ചെയ്തു, 2 നിന്‍റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു. 1

Jeremiah 2:36നിന്‍റെ വഴി മാറ്റേണ്ടതിന് നീ ഇത്ര അലഞ്ഞുനടക്കുന്നതെന്ത്? 2 അശ്ശൂരിനെക്കുറിച്ച് നീ ലജ്ജിച്ചതുപോലെ 2 മിസ്രയീമിങ്കലും ലജ്ജിച്ചുപോകും. 1

Jeremiah 50:15അതിന് ചുറ്റും നിന്ന് ആർപ്പിടുവിൻ; അത് കീഴടങ്ങിയിരിക്കുന്നു; 2 അതിന്‍റെ കൊത്തളങ്ങൾ വീണുപോയി; 1 അതിന്‍റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; 2 ഇത് യഹോവയുടെ പ്രതികാരമല്ലയോ; 1 അതിനോട് പ്രതികാരം ചെയ്യുവിൻ; 2 അത് ചെയ്തതുപോലെ അതിനോടും ചെയ്യുവിൻ. 1

Ezekiel 17:18അവൻ ഉടമ്പടി ലംഘിച്ച് സത്യം ധിക്കരിച്ചിരിക്കുന്നു; അവൻ കൈയടിച്ച് സത്യം ചെയ്തിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാൽ അവൻ രക്ഷപെടുകയില്ല.”

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Lamentations 5:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Lamentations 5:5Lamentations 5Lamentations 5:7 →