Lamentations 5:7
ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ പാപംചെയ്ത് ഇല്ലാതെയായിരിക്കുന്നു; 2 അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Our fathers have sinned, and are not; and we have borne their iniquities.
In Context
6അപ്പം തിന്ന് തൃപ്തരാകേണ്ടതിന് 2 ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു. 1
8ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; 2 അവരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല. 1
Cross References
Genesis 42:36അവരുടെ അപ്പനായ യാക്കോബ് അവരോട്: “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്ക് പ്രതികൂലം തന്നെ” എന്നു പറഞ്ഞു.
Numbers 14:18എന്നിങ്ങനെ അങ്ങ് അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ അങ്ങേയുടെ ശക്തി വലുതായിരിക്കേണമേ.
Job 7:21എന്‍റെ അതിക്രമം അവിടുന്ന് ക്ഷമിക്കാതെയും 2 അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്? 1 ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; 2 അവിടുന്ന് എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.”
Jeremiah 16:11“നീ അവരോടു പറയേണ്ടത്: “നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ എന്നെ ത്യജിച്ച് അന്യദേവന്മാരോടു ചേർന്നു അവരെ സേവിച്ചു നമസ്കരിക്കുകയും എന്നെ ഉപേക്ഷിച്ച് എന്‍റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കുകയും ചെയ്യുകകൊണ്ടു തന്നെ” എന്നു യഹോവയുടെ അരുളപ്പാടു.
Jeremiah 31:15യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! 2 വിലാപവും കഠിനമായുള്ള കരച്ചിലും തന്നെ; 1 റാഹേൽ തന്‍റെ മക്കളെച്ചൊല്ലി കരയുന്നു; 2 അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി 2 ആശ്വാസം പ്രാപിക്കുവാൻ അവൾക്കു മനസ്സില്ല.” 1
Ezekiel 16:58നിന്‍റെ ദുഷ്കർമ്മവും നിന്‍റെ മ്ലേച്ഛതകളും നീ വഹിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്.