Leviticus 14:41
പിന്നെ വീടിന്‍റെ അകം ഒക്കെയും ചുരണ്ടിക്കണം; ചുരണ്ടിയ മണ്ണ് പട്ടണത്തിന് പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
40വടുവുള്ള കല്ല് നീക്കി പട്ടണത്തിന് പുറത്ത് ഒരു അശുദ്ധസ്ഥലത്ത് ഇടുവാൻ പുരോഹിതൻ കല്പിക്കേണം.
42പിന്നെ വേറെ കല്ലെടുത്ത് ആ കല്ലിനു പകരം വയ്ക്കേണം; വേറെ കുമ്മായം വീടിന് തേക്കുകയും വേണം.
Cross References
Isaiah 65:4കല്ലറകളിൽ കുത്തിയിരിക്കുകയും 2 ഗുഹകളിൽ രാത്രി പാർക്കുകയും 1 പന്നിയിറച്ചി തിന്നുകയും 2 പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കുകയും 2 ‘മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; 1
Matthew 24:51അവനെ ദണ്ഡിപ്പിച്ച് അവന്‍റെ അവസാനം കപടഭക്തിക്കാരുടേതുപോലെ ആക്കും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
Revelation 22:15നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും വ്യാജത്തെ ഇഷ്ടപ്പെടുകയും പ്രവർത്തിക്കയും ചെയ്യുന്ന എല്ലാവരും പുറത്തുതന്നെ.