Leviticus 21:19
കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ,
ബൈബിൾ (മലയാളം)
In The King James Version
Or a man that is brokenfooted, or brokenhanded,
In Context
18അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുത്; കുരുടൻ, മുടന്തൻ, പതിമൂക്കൻ, അധികാംഗൻ,
20കൂനൻ, മുണ്ടൻ, നേത്രരോഗി, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുത്.