Luke 1:54
നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ 2 അബ്രാഹാമിനും അവന്‍റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു, 1
ബൈബിൾ (മലയാളം)
In The King James Version
He hath holpen his servant Israel, in remembrance of his mercy;
In Context
53വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി, 2 സമ്പന്നന്മാരെ വെറുതെ അയച്ചു. 1
55തന്‍റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു.”
Cross References
Isaiah 44:21“യാക്കോബേ, ഇത് ഓർത്തുകൊള്ളുക; 2 യിസ്രായേലേ, നീ എന്‍റെ ദാസനല്ലയോ; 1 ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്‍റെ ദാസൻ തന്നെ; 2 യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല. 1
Isaiah 49:14സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, 2 കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു. 1
Isaiah 63:7യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും 2 ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും 1 യഹോവയുടെ സ്തുതിയെയും അവിടുത്തെ കരുണയ്ക്കും 2 മഹാദയയ്ക്കും ഒത്തവണ്ണം 1 അവിടുന്ന് യിസ്രായേൽ ഗൃഹത്തിനു കാണിച്ച 2 വലിയ നന്മയെയും കീർത്തിക്കും. 1
Jeremiah 31:20“എഫ്രയീം എന്‍റെ വാത്സല്യപുത്രനോ? 2 ഓമനക്കുട്ടിയോ? 1 ഞാൻ അവന് വിരോധമായി സംസാരിക്കുമ്പോഴെല്ലാം 2 അവനെക്കുറിച്ച് എന്‍റെ മനസ്സിൽ ഓർക്കുന്നു; 1 അതുകൊണ്ട് എന്‍റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; 2 ഞാൻ അവനോട് കരുണ കാണിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
Micah 7:20പുരാതനകാലംമുതൽ അവിടുന്ന് ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരോട് 2 സത്യം ചെയ്തിരിക്കുന്ന അവിടുത്തെ വിശ്വസ്തത 1 അവിടുന്ന് യാക്കോബിനോടും 2 അവിടുത്തെ ദയ അബ്രാഹാമിനോടും കാണിക്കും.
Zechariah 9:9സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക; 2 യെരൂശലേം പുത്രിയേ, ആർപ്പിടുക! 1 ഇതാ, നിന്‍റെ രാജാവ് നിന്‍റെ അടുക്കൽ വരുന്നു; 2 അവൻ നീതിമാനും ജയശാലിയും 1 താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും 2 പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.