Luke 12:53
അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഭിന്നിച്ചിരിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
52ഇനി മേൽ ഒരു വീട്ടിൽ ഇരുവരോട് മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഭിന്നിച്ചിരിക്കും.
Cross References
Micah 7:6മകൻ അപ്പനെ നിന്ദിക്കുന്നു; 2 മകൾ അമ്മയോടും 1 മരുമകൾ അമ്മാവിയമ്മയോടും 2 എതിർത്തുനില്ക്കുന്നു; 1 മനുഷ്യന്‍റെ ശത്രുക്കൾ 2 അവന്‍റെ വീട്ടുകാർ തന്നെ. 1
Matthew 10:21സഹോദരൻ തന്‍റെ സഹോദരനെയും അപ്പൻ തന്‍റെ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റ് അവരെ മരണത്തിനേല്പിക്കും.