Luke 20:29
എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹംകഴിച്ച് മക്കളില്ലാതെ മരിച്ചുപോയി.
ബൈബിൾ (മലയാളം)
In The King James Version
There were therefore seven brethren: and the first took a wife, and died without children.
In Context
30രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.
Cross References
Jeremiah 22:30“ഈ ആളിനെ ‘മക്കളില്ലാത്തവൻ’ എന്നും 2 ‘ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവൻ’ എന്നും എഴുതുവിൻ; 1 അവന്‍റെ സന്തതിയിൽ യാതൊരുത്തനും 2 ഇനി ദാവീദിന്‍റെ സിംഹാസനത്തിൽ ഇരുന്ന്, 1 യെഹൂദായിൽ വാഴുവാൻ ഐശ്വര്യം പ്രാപിക്കുകയില്ല” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു.