Luke 21:2
ദരിദ്രയായ ഒരു വിധവ രണ്ടു കാശ് + 21:2 ഏറ്റവും വിലകുറഞ്ഞ നാണയം ഇടുന്നത് കണ്ടിട്ട് അവൻ:
ബൈബിൾ (മലയാളം)
In The King James Version
And he saw also a certain poor widow casting in thither two mites.
In Context
1യേശു തലപൊക്കി നോക്കിയപ്പോൾ ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നത് കണ്ടു.
3ഈ ദരിദ്രയായ വിധവ എല്ലാവരേക്കാളും കൂടുതൽ ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
Cross References
Mark 12:42അപ്പോൾ ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസയ്ക്ക് തുല്യമായ രണ്ടു കാശ് ഇട്ടു.