Luke 23:48
കാണ്മാൻ കൂടിവന്ന പുരുഷാരം ഒക്കെയും സംഭവിച്ചത് കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Jeremiah 31:19ഞാൻ തെറ്റിപ്പോയശേഷം അനുതപിച്ചും 2 ഉപദേശം ലഭിച്ചശേഷം മാര്‍വില്‍ + 31:19 മാര്‍വില്‍ തുടമേൽ അടിച്ച് 1 നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; 1 എന്‍റെ യൗവനത്തിലെ നിന്ദയല്ലയോ ഞാൻ വഹിക്കുന്നത്” 2 എന്നു എഫ്രയീം വിലപിക്കുന്നത് 2 ഞാൻ നല്ലവണ്ണം കേട്ടിരിക്കുന്നു. 1
Acts 2:37ഇത് കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ട് പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്നു ചോദിച്ചു.