bible.software › Luke › Luke 3 › Luke 3:30
Luke 3:30
ലേവി ശിമ്യോൻ്റെ മകൻ, ശിമ്യോൻ യെഹൂദായുടെ മകൻ, യെഹൂദാ യോസേഫിന്‍റെ മകൻ, യോസേഫ് യോനാമിൻ്റെ മകൻ, യോനാം എല്യാക്കീമിൻ്റെ മകൻ,
ബൈബിൾ (മലയാളം)
In The King James Version
Which was the son of Simeon, which was the son of Juda, which was the son of Joseph, which was the son of Jonan, which was the son of Eliakim,
In Context
29ഏർ യോശുവിൻ്റെ മകൻ, യോശു എലീയേസെരിന്‍റെ മകൻ, എലീയേസർ യോരീമിൻ്റെ മകൻ, യോരീം മത്ഥാത്തിൻ്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,
31എല്യാക്കീം മെല്യാവിൻ്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്‍റെ മകൻ, നാഥാൻ ദാവീദിന്‍റെ മകൻ,
Read all of Luke 3
This Verse In Other Editions
Study Luke 3:30