bible.software › Luke › Luke 3 › Luke 3:31
Luke 3:31
എല്യാക്കീം മെല്യാവിൻ്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്‍റെ മകൻ, നാഥാൻ ദാവീദിന്‍റെ മകൻ,
ബൈബിൾ (മലയാളം)
In The King James Version
Which was the son of Melea, which was the son of Menan, which was the son of Mattatha, which was the son of Nathan, which was the son of David,
In Context
30ലേവി ശിമ്യോൻ്റെ മകൻ, ശിമ്യോൻ യെഹൂദായുടെ മകൻ, യെഹൂദാ യോസേഫിന്‍റെ മകൻ, യോസേഫ് യോനാമിൻ്റെ മകൻ, യോനാം എല്യാക്കീമിൻ്റെ മകൻ,
32ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്‍റെ മകൻ, ഓബേദ് ബോവസിന്‍റെ മകൻ, ബോവസ് സല്മോൻ്റെ മകൻ, സല്മോൻ നഹശോൻ്റെ മകൻ,
Read all of Luke 3
Cross References
2 Samuel 5:14യെരൂശലേമിൽവച്ച് അവന് ജനിച്ചവരുടെ പേരുകളാണിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,
1 Chronicles 14:4യെരൂശലേമിൽവച്ച് അവനു ജനിച്ച മക്കളുടെ പേരുകൾ: ശമ്മൂവ, ശോബാബ്, നാഥാൻ,
This Verse In Other Editions
Study Luke 3:31