Luke 3:34
യെഹൂദാ യാക്കോബിന്‍റെ മകൻ, യാക്കോബ് യിസ്ഹാക്കിന്‍റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്‍റെ മകൻ, അബ്രാഹാം തേരഹിൻ്റെ മകൻ,
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 11:24നാഹോരിന് ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനു ജന്മം നൽകി.
Genesis 25:26പിന്നെ അവന്‍റെ സഹോദരൻ പുറത്തു വന്നു; അവന്‍റെ കൈ ഏശാവിന്‍റെ കുതികാൽ + 25:26 കുതികാൽ കാലിന്‍റെ ഉപ്പൂറ്റി. പിടിച്ചിരുന്നു; അവനു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു. 1 ഏശാവ് ജ്യേഷ്ഠാവകാശം വിൽക്കുന്നു
1 Chronicles 1:24ശേം, അർപ്പക്ഷാദ്, ശേലഹ്, ഏബെർ,
Matthew 1:2അബ്രാഹാം യിസ്ഹാക്കിന്‍റെ പിതാവായിരുന്നു; യിസ്ഹാക്ക് യാക്കോബിന്‍റെ പിതാവായിരുന്നു; യാക്കോബ് യെഹൂദയുടേയും അവന്‍റെ സഹോദരന്മാരുടെയും പിതാവായിരുന്നു;