Luke 4:12
യേശു അവനോട്: നിന്‍റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും തിരുവെഴുത്തിൽ + 4:12 ആവർത്തനം 6: 16 എഴുതിയിരിക്കുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
And Jesus answering said unto him, It is said, Thou shalt not tempt the Lord thy God.
In Context
Cross References
Deuteronomy 6:16നിങ്ങൾ മസ്സായിൽവെച്ച് പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത് + 6:16 നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത് പുറപ്പാടു 17:1-7 നോക്കുക .
Psalms 106:14മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു; 2 നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു. 1
Matthew 4:7യേശു അവനോട്: നിന്‍റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
Hebrews 3:8മരുഭൂമിയിൽവച്ച് പരീക്ഷാസമയങ്ങളിലെ മത്സരത്തിൽ, 1 നിങ്ങളുടെ പൂർവികരായ യിസ്രായേൽ മക്കൾ ചെയ്തതുപോലെ 2 നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 1