Luke 5:15
എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത ധാരാളം ആളുകൾ അറിയുവാൻ തുടങ്ങി. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും, തങ്ങളുടെ രോഗങ്ങൾക്കു സൗഖ്യം കിട്ടേണ്ടതിനും അവന്‍റെ അടുക്കൽ വന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
16അവനോ ഏകാന്തമായ സ്ഥലങ്ങളിലേയ്ക്ക് പിൻവാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
Cross References
Proverbs 15:33യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; 2 മാനത്തിന് വിനയം മുന്നോടിയാകുന്നു.
Matthew 9:26ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു. 1 രണ്ടു കുരുടന്മാർ കാഴ്ച പ്രാപിക്കുന്നു
Mark 1:28അവന്‍റെ ശ്രുതി വേഗത്തിൽ ഗലീല നാടെങ്ങും പരന്നു. 1 യേശു അനേകരെ സൗഖ്യമാക്കുന്നു
Mark 3:7യേശു ശിഷ്യന്മാരുമായി കടൽത്തീരത്തേയ്ക്കു പോയി; ഗലീലയിൽനിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു;
Luke 14:25ഒരു വലിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോട് പറഞ്ഞത്:
1 Timothy 5:25സൽപ്രവൃത്തികളും അങ്ങനെ തന്നെ വ്യക്തമാകുന്നു; വ്യക്തമാകാത്തവയ്ക്കും മറഞ്ഞിരിക്കുവാൻ കഴിയുകയില്ല.