Mark 15:33
ആറാം മണിനേരം മുതൽ ഒമ്പതാംമണി നേരത്തോളം ദേശത്തു എല്ലായിടത്തും ഇരുട്ട് ഉണ്ടായി.
ബൈബിൾ (മലയാളം)
In The King James Version
And when the sixth hour was come, there was darkness over the whole land until the ninth hour.
In Context
Cross References
Psalms 105:28ദൈവം ഇരുൾ അയച്ച് ദേശത്തെ അന്ധകാരത്തിലാക്കി; 2 മിസ്രയീമ്യര്‍ ദൈവവചനം അനുസരിച്ചില്ല; 1
Amos 8:9”അന്നാളിൽ ഞാൻ ഉച്ചയ്ക്കു സൂര്യനെ അസ്തമിപ്പിക്കുകയും 2 പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും. 1
Mark 15:25അവനെ ക്രൂശിച്ചപ്പോൾ മൂന്നാംമണി നേരമായിരുന്നു.