bible.software › Mark › Mark 3 › Mark 3:31
Mark 3:31
അനന്തരം അവന്‍റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നു അവനെ വിളിക്കുവാൻ ആളയച്ചു.
ബൈബിൾ (മലയാളം)
In The King James Version
There came then his brethren and his mother, and, standing without, sent unto him, calling him.
In Context
30തനിക്കു ഒരു അശുദ്ധാത്മാവ് ഉണ്ട് എന്നു അവർ പറഞ്ഞിരുന്നതിനാലാണ് യേശു ഇങ്ങനെ പറഞ്ഞത്. 1 യേശുവിന്‍റെ അമ്മയും സഹോദരങ്ങളും
32പുരുഷാരം അവന്‍റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: “നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു“ എന്നു പറഞ്ഞു.
Read all of Mark 3
Cross References
Luke 8:19അവന്‍റെ അമ്മയും സഹോദരന്മാരും അവനെ കാണുവാനായി അടുക്കൽ വന്നു.
This Verse In Other Editions
Study Mark 3:31