Matthew 17:8
അവർ തലപൊക്കി നോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല. 1 ഏലിയാവായി വന്ന യോഹന്നാൻ സ്നാപകൻ
ബൈബിൾ (മലയാളം)
In The King James Version
And when they had lifted up their eyes, they saw no man, save Jesus only.
In Context
7യേശു അടുത്തുചെന്ന് അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
Cross References
Luke 9:36ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.