bible.software › Matthew › Matthew 2 › Matthew 2:17
Matthew 2:17
“റാമയിൽ ഒരു ശബ്ദം കേട്ടു, 2 കരച്ചിലും വലിയ നിലവിളിയും തന്നെ; 1 റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; 2 അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”
ബൈബിൾ (മലയാളം)
In The King James Version
Then was fulfilled that which was spoken by Jeremy the prophet, saying,
In Context
16കിഴക്കുനിന്നും വന്ന ജ്ഞാനികൾ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ടു വളരെ കോപിച്ചു, അവരോട് ചോദിച്ചറിഞ്ഞ കാലത്തിന് ഒത്തവണ്ണം രണ്ടു വയസ്സും അതിൽ താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്-ലേഹേമിലും അതിന്‍റെ എല്ലാ അതിരുകളിലും ആളയച്ച് കൊല്ലിച്ചു. 1
18യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം അന്നു നിവൃത്തിയായി. 1 നസറെത്തിലേക്ക് മടക്കിവരുത്തുന്നു
Read all of Matthew 2
This Verse In Other Editions
Study Matthew 2:17