Matthew 21:40
ആകയാൽ മുന്തിരിത്തോട്ടത്തിന്‍റെ ഉടയവൻ വരുമ്പോൾ മുന്തിരി കൃഷിക്കാരെ എന്ത് ചെയ്യും?
ബൈബിൾ (മലയാളം)
In The King James Version
When the lord therefore of the vineyard cometh, what will he do unto those husbandmen?
In Context
39അവനെ പിടിച്ച് തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നുകളഞ്ഞു.
Cross References
Luke 20:15കുടിയാന്മാർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്‍റെ ഉടമസ്ഥൻ അവരോട് എന്ത് ചെയ്യും?