Matthew 24:19
ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!
ബൈബിൾ (മലയാളം)
In The King James Version
And woe unto them that are with child, and to them that give suck in those days!
In Context
18വയലിലുള്ളവൻ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്.
20എന്നാൽ നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കുവിൻ.
Cross References
2 Samuel 4:4ശൗലിന്‍റെ മകനായ യോനാഥാന് രണ്ടു കാലും മുടന്തായിട്ട് ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേലിൽനിന്ന് ശൗലിനെയും യോനാഥാനെയും കുറിച്ചുള്ള വാർത്ത എത്തിയപ്പോൾ അവന് അഞ്ചു വയസ്സായിരുന്നു. അപ്പോൾ അവന്‍റെ ആയ അവനെ എടുത്തുകൊണ്ട് ഓടി; അവൾ ബദ്ധപ്പെട്ട് ഓടുമ്പോൾ അവൻ വീണ് മുടന്തനായിപ്പോയി. അവന് മെഫീബോശെത്ത് എന്നു പേര്.
Lamentations 4:3കുറുനരികൾപോലും മുല കൊടുത്ത് 2 കുഞ്ഞുങ്ങളെ പോറ്റുന്നു; 1 എന്‍റെ ജനത്തിന്‍റെ പുത്രിയോ 2 മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ് തീർന്നിരിക്കുന്നു. 1
Hosea 13:16ശമര്യ തന്‍റെ ദൈവത്തോട് മത്സരിച്ചതുകൊണ്ട് 2 അവൾ തന്‍റെ അകൃത്യം വഹിക്കേണ്ടിവരും; 1 അവർ വാൾകൊണ്ടു വീഴും; 1 അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; 2 അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.”
Luke 21:23ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ കോപവും ഉണ്ടാകും.