Matthew 25:5
അപ്പോൾ മണവാളൻ വരുവാൻ താമസിക്കുന്നതുകൊണ്ട് എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി.
ബൈബിൾ (മലയാളം)
In The King James Version
While the bridegroom tarried, they all slumbered and slept.
In Context
4ബുദ്ധിയുള്ള കന്യകമാരോ വിളക്കിനോടൊപ്പം എണ്ണയുള്ള പാത്രങ്ങളും എടുത്തു.
6അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേൽക്കുവാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.
Cross References
Song of Solomon 3:1രാത്രിസമയത്ത് എന്‍റെ കിടക്കയിൽ 2 ഞാൻ എന്‍റെ പ്രാണപ്രിയനെ അന്വേഷിച്ചു; 2 ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. 1
Song of Solomon 5:3എന്‍റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; 2 അത് വീണ്ടും ധരിക്കുന്നത് എങ്ങനെ? 1 ഞാൻ കാലുകൾ കഴുകിയിരിക്കുന്നു; 2 അവയെ മലിനമാക്കുന്നത് എങ്ങനെ? 1
Habakkuk 2:3ഈ ദർശനത്തിനായി ഒരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു; 2 ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. 1 സമയം തെറ്റുകയുമില്ല. 2 അത് വൈകിയാലും അതിനായി കാത്തിരിക്കുക; 2 അത് വരും നിശ്ചയം; താമസിക്കുകയുമില്ല. 1
Matthew 25:19വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്ക് തീർത്തു.
Matthew 26:43അനന്തരം അവൻ വന്നു, അവർ കണ്ണിന് ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നത് കണ്ടു.
Luke 12:45എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നുകുടിച്ച് അഹങ്കരിക്കുവാനും തുടങ്ങിയാൽ,