Matthew 27:9
“യിസ്രായേൽ മക്കൾ വിലമതിച്ചവൻ്റെ വിലയായ മുപ്പതു വെള്ളിക്കാശ് അവർ എടുത്തു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
8ആകയാൽ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു. 1
Cross References
Exodus 21:32കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന് മുപ്പതു ശേക്കൽ + 21:32 മുപ്പതു ശേക്കൽ 342 ഗ്രാം വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളയുകയും വേണം.
Leviticus 27:4പെണ്ണായിരുന്നാൽ നിന്‍റെ മതിപ്പു മുപ്പതു ശേക്കൽ ആയിരിക്കേണം.
Matthew 1:22“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; 2 അവനു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും”