Matthew 6:21
നിന്‍റെ നിക്ഷേപം ഉള്ളിടത്ത് നിന്‍റെ ഹൃദയവും ഇരിക്കും. 1 കണ്ണ് ശരീരത്തിന്‍റെ വിളക്ക്
ബൈബിൾ (മലയാളം)
In The King James Version
For where your treasure is, there will your heart be also.
In Context
Cross References
Isaiah 33:6നിന്‍റെ കാലത്ത് സ്ഥിരതയും രക്ഷാസമൃദ്ധിയും 2 ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; 2 യഹോവാഭക്തി നിങ്ങളുടെ + 33:6 നിങ്ങളുടെ സീയോൻ്റെ നിക്ഷേപം ആയിരിക്കും. 1
Jeremiah 22:17“എന്നാൽ നിന്‍റെ കണ്ണും മനസ്സും, 2 അത്യാഗ്രഹത്തിനും, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും, 1 പീഡനവും സാഹസവും ചെയ്യുന്നതിനും 2 അല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല.
Luke 12:34നിങ്ങളുടെ നിക്ഷേപം ഉള്ളിടത്ത് നിങ്ങളുടെ ഹൃദയവും ഇരിക്കും.
Romans 7:5നാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപവികാരങ്ങൾ മരണത്തിന് ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ പ്രവൃത്തിച്ചുപോന്നു.
Colossians 3:1അതുകൊണ്ട് ദൈവം ക്രിസ്തുവിനോടൊപ്പം നിങ്ങളെയും ഉയിർപ്പിച്ചിരിക്കുന്നുവെങ്കിൽ, ക്രിസ്തു ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിക്കുവിൻ.
Philemon 1:19പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നെ എനിക്ക് തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണ്ടതില്ലല്ലോ.