bible.software › Matthew › Matthew 9 › Matthew 9:7
Matthew 9:7
ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽപോയി.
ബൈബിൾ (മലയാളം)
In The King James Version
And he arose, and departed to his house.
In Context
6എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: “എഴുന്നേൽക്ക, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
8പുരുഷാരം ഇതു കണ്ടപ്പോൾ ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി. 1 മത്തായി യേശുവിനെ അനുഗമിക്കുന്നു
Read all of Matthew 9
This Verse In Other Editions
Study Matthew 9:7