Micah 1:10
അത് ഗത്തിൽ പ്രസ്താവിക്കരുത്; 2 ഒട്ടും കരയരുത്; 1 ബേത്ത്-അഫ്രയിൽ (പൊടിവീട്) 2 ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Declare ye it not at Gath, weep ye not at all: in the house of Aphrah roll thyself in the dust.
In Context
Cross References
2 Samuel 1:20ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ; 2 അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; 1 ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; 2 അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ. 1
Jeremiah 6:26എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക; 2 ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും നമ്മുടെനേരെ വരും. 1
Amos 5:13അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു; 2 ഇത് ദുഷ്ക്കാലമല്ലോ; 1