The Bible Software
bible.softwareMicahMicah 1 › Micah 1:11

Micah 1:11

ശാഫീർ (അലങ്കാര) നഗരനിവാസികളേ, 2 ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ; 1 സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; 2 ബേത്ത്-ഏസെലിന്‍റെ വിലാപം 2 നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും. 1

ബൈബിൾ (മലയാളം)

In The King James Version

Pass ye away, thou inhabitant of Saphir, having thy shame naked: the inhabitant of Zaanan came not forth in the mourning of Beth-ezel; he shall receive of you his standing.

In Context

10അത് ഗത്തിൽ പ്രസ്താവിക്കരുത്; 2 ഒട്ടും കരയരുത്; 1 ബേത്ത്-അഫ്രയിൽ (പൊടിവീട്) 2 ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു. 1

12യഹോവയുടെ പക്കൽനിന്ന് 2 യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ 1 മാരോത്ത് (കയ്പ്) നിവാസികൾ 2 നന്മയ്ക്കായി കാത്തു വിങ്ങിപ്പൊട്ടുന്നു. 1

Read all of Micah 1

Cross References

Isaiah 16:2മോവാബിന്‍റെ പുത്രിമാർ 2 കൂട് വിട്ടലയുന്ന പക്ഷികളെപ്പോലെ 2 അർന്നോന്‍റെ കടവുകളിൽ ഇരിക്കും. 1

Isaiah 47:2തിരികല്ല് എടുത്തു മാവ് പൊടിക്കുക; 2 നിന്‍റെ മൂടുപടം നീക്കുക; 1 വസ്ത്രാഗ്രം എടുത്തു കുത്തി 2 തുട മറയ്ക്കാതെ നദികളെ കടക്കുക. 1

Jeremiah 48:6ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിക്കുവിൻ! 2 മരുഭൂമിയിലെ ചൂരൽച്ചെടിപോലെ ആയിത്തീരുവിൻ! 1

Ezekiel 16:37നീ രമിച്ച നിന്‍റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്‍റെ നഗ്നത കാണത്തക്കവണ്ണം നിന്‍റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.

Micah 1:8അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും; 2 ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; 1 ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, 2 ഒട്ടകപ്പക്ഷികളെപ്പോലെ കരയും. 1

Zechariah 14:5എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ട് നിങ്ങൾ യഹോവയുടെ + 14:5 യഹോവയുടെ മലകളുടെ താഴ്വരയിലേക്ക് ഓടിപ്പോകും; യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെ കാലത്ത് നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്‍റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Micah 1:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Micah 1:10Micah 1Micah 1:12 →