The Bible Software
bible.softwareMicahMicah 3 › Micah 3:11

Micah 3:11

അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; 2 അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; 1 അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; 2 എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്: 1 “യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? 2 അനർത്ഥം നമുക്കു വരുകയില്ല” 2 എന്നു പറയുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The heads thereof judge for reward, and the priests thereof teach for hire, and the prophets thereof divine for money: yet will they lean upon the LORD, and say, Is not the LORD among us? none evil can come upon us.

In Context

10അവർ സീയോനെ രക്തപാതകംകൊണ്ടും 2 യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു. 1

12അതുകൊണ്ട് നിങ്ങളുടെ നിമിത്തം 2 സീയോനെ വയൽപോലെ ഉഴും; 1 യെരൂശലേം കല്ക്കുന്നുകളും 2 ആലയത്തിന്‍റെ പർവ്വതം കാട്ടിലെ മേടുകൾപോലെയും ആകും.

Read all of Micah 3

Cross References

Numbers 22:7മോവാബിലേയും മിദ്യാനിലേയും മൂപ്പന്മാർ ഒന്നിച്ച് കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്‍റെ അടുക്കൽ ചെന്നു ബാലാക്കിൻ്റെ വാക്കുകൾ അവനോട് പറഞ്ഞു.

1 Samuel 8:3ശമൂവേലിന്‍റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു. അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു.

Proverbs 17:23ദുഷ്ടൻ ന്യായത്തിന്‍റെ വഴികളെ മറിക്കേണ്ടതിന് 2 ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു. 1

Isaiah 48:2അവർ അവരെത്തന്നെ വിശുദ്ധനഗരം എന്നു വിളിച്ചു 2 യിസ്രായേലിന്‍റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; 2 അവിടുത്തെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു. 1

Jeremiah 5:12അവർ യഹോവയെ നിഷേധിച്ചു പറഞ്ഞത്: 1 “അത് അവനല്ല; നമുക്കു ദോഷം വരുകയില്ല; 2 നാം വാളോ ക്ഷാമമോ കാണുകയുമില്ല.” 1

Jeremiah 7:4‘യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം’ എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Micah 3:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Micah 3:10Micah 3Micah 3:12 →