Micah 4:8
“നീയോ, ഏദെർ ഗോപുരമേ, 2 സീയോൻപുത്രിയുടെ ഗിരിയേ നിനക്കു വരും, 1 പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, 2 നിനക്കു വരും.” 1 യഹോവയുടെ പദ്ധതി 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 35:21പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു.
2 Samuel 5:7എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു (അത് തന്നെ ദാവീദിന്‍റെ നഗരം).
Psalms 24:7വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; 2 പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; 2 മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ. 1
Song of Solomon 4:4നിന്‍റെ കഴുത്ത് ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു സമം; 2 അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; 2 അവ ഒക്കെയും വീരന്മാരുടെ പരിച തന്നെ. 1
Isaiah 5:2അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു, 2 അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, 1 നടുവിൽ ഒരു ഗോപുരം പണിതു, 2 ഒരു മുന്തിരിച്ചക്കും ഇട്ടു; 1 മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; 2 കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. 1
Daniel 2:44ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജനതക്കും ഏല്പിക്കപ്പെടുകയില്ല; അത് മറ്റ് രാജത്വങ്ങളെ എല്ലാം തകർത്ത് നശിപ്പിക്കുകയും എന്നേക്കും നിലനില്‍ക്കുകയും ചെയ്യും.