Micah 5:10
“ആ നാളിൽ ഞാൻ നിന്‍റെ കുതിരകളെ 2 നിന്‍റെ നടുവിൽനിന്ന് ഛേദിച്ചുകളയും; 1 നിന്‍റെ രഥങ്ങളെ നശിപ്പിക്കുകയും ചെയ്യും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
9നിന്‍റെ കൈ നിന്‍റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും; 2 നിന്‍റെ സകലശത്രുക്കളും ഛേദിക്കപ്പെടും. 1
Cross References
Psalms 33:16സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; 2 ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല. 1
Jeremiah 3:23കുന്നുകളിൽ നിന്നും അനേകം പർവ്വതങ്ങളിൽ നിന്നും 2 രക്ഷ വന്നുചേരുമെന്ന് പ്രത്യാശിക്കുന്നത് വ്യർത്ഥം; 1 ഞങ്ങളുടെ ദൈവമായ യഹോവയിൽ മാത്രമേ 2 യിസ്രായേലിനു രക്ഷയുള്ളു.
Hosea 14:3അശ്ശൂർ ഞങ്ങളെ രക്ഷിക്കുകയില്ല; 2 ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ 1 ഇനി ഞങ്ങളുടെ കൈവേലയോട്: 2 ‘ഞങ്ങളുടെ ദൈവമേ’ എന്ന് പറയുകയോ ചെയ്യുകയില്ല; 1 അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ” 2 എന്നു പറയുവിൻ. 1