The Bible Software
bible.softwareMicahMicah 5 › Micah 5:9

Micah 5:9

നിന്‍റെ കൈ നിന്‍റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും; 2 നിന്‍റെ സകലശത്രുക്കളും ഛേദിക്കപ്പെടും. 1

ബൈബിൾ (മലയാളം)

In The King James Version

Thine hand shall be lifted up upon thine adversaries, and all thine enemies shall be cut off.

In Context

8യാക്കോബിൽ ശേഷിപ്പുള്ളവർ ജനതകളുടെ ഇടയിൽ, 2 അനേകവംശങ്ങളുടെ ഇടയിൽ തന്നെ, 1 കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും 2 ആട്ടിൻകൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; 1 അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; 2 വിടുവിക്കുവാൻ ആരും ഉണ്ടാകുകയില്ല. 1

10“ആ നാളിൽ ഞാൻ നിന്‍റെ കുതിരകളെ 2 നിന്‍റെ നടുവിൽനിന്ന് ഛേദിച്ചുകളയും; 1 നിന്‍റെ രഥങ്ങളെ നശിപ്പിക്കുകയും ചെയ്യും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

Read all of Micah 5

Cross References

Psalms 10:12യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; 2 എളിയവരെ മറക്കരുതേ. 1

Psalms 106:26അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും 2 അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും 1

Isaiah 11:14അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; 2 കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; 1 ഏദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; 2 അമ്മോന്യർ അവരെ അനുസരിക്കും. 1

Isaiah 26:11യഹോവേ, അവിടുത്തെ കൈ ഉയർന്നിരിക്കുന്നു; 2 അവരോ കാണുന്നില്ല; 1 എങ്കിലും ജനത്തെക്കുറിച്ചുള്ള അവിടുത്തെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; 2 അവിടുത്തെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും. 1

Isaiah 37:36എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തെൺപത്തയ്യായിരം (1,85,000) പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നത് കണ്ടു.

Zechariah 9:10ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും 2 യെരൂശലേമിൽ നിന്നു കുതിരയെയും ഛേദിച്ചുകളയും; 1 പടവില്ലും + 9:10 പടവില്ലും യുദ്ധത്തിനു ഉപയോഗിക്കുന്ന വില്ല്. ഒടിഞ്ഞുപോകും; 2 അവൻ ജനതകളോടു സമാധാനം കല്പിക്കും; 1 അവന്‍റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും 2 നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Micah 5:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Micah 5:8Micah 5Micah 5:10 →