The Bible Software
bible.softwareMicahMicah 5 › Micah 5:7

Micah 5:7

യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ 2 യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും, 1 മനുഷ്യനായി കാത്തുനിൽക്കുകയോ 2 മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കുകയോ ചെയ്യാതെ 2 പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും. 1

ബൈബിൾ (മലയാളം)

In The King James Version

And the remnant of Jacob shall be in the midst of many people as a dew from the LORD, as the showers upon the grass, that tarrieth not for man, nor waiteth for the sons of men.

In Context

6അവർ അശ്ശൂർദേശത്തെയും അതിന്‍റെ പ്രവേശനങ്ങളിൽവച്ച് 2 നിമ്രോദ് ദേശത്തെയും വാൾകൊണ്ട് നശിപ്പിക്കും; 1 അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ 2 അതിരുകളിൽ ചവിട്ടുമ്പോൾ 2 അവിടുന്ന് നമ്മെ അവരുടെ കയ്യിൽനിന്ന് വിടുവിക്കും. 1

8യാക്കോബിൽ ശേഷിപ്പുള്ളവർ ജനതകളുടെ ഇടയിൽ, 2 അനേകവംശങ്ങളുടെ ഇടയിൽ തന്നെ, 1 കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും 2 ആട്ടിൻകൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; 1 അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; 2 വിടുവിക്കുവാൻ ആരും ഉണ്ടാകുകയില്ല. 1

Read all of Micah 5

Cross References

Deuteronomy 32:2മഴപോലെ എന്‍റെ ഉപദേശം പൊഴിയും; 2 എന്‍റെ വചനം മഞ്ഞുപോലെയും 1 ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും 2 സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും. 1

Psalms 72:6അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും 2 ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. 1

Isaiah 32:15ഉയരത്തിൽനിന്ന് ദൈവത്തിന്‍റെ ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; 2 അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും + 32:15 ഉദ്യാനം ഫലപുഷ്ടിയുള്ള വയൽ എന്നുമാകാം. ; 2 ഉദ്യാനം വനമായി എണ്ണപ്പെടും. 1

Isaiah 55:10മഴയും മഞ്ഞും ആകാശത്തുനിന്നു പെയ്യുകയും 2 അവിടേക്കു മടങ്ങാതെ വിതയ്ക്കുവാൻ വിത്തും 1 തിന്നുവാൻ ആഹാരവും നല്കത്തക്കവിധം 2 ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ 1

Jeremiah 14:22ജനതകളുടെ മിത്ഥ്യാമൂർത്തികളിൽ മഴ പെയ്യിക്കുവാൻ കഴിയുന്നവർ ഉണ്ടോ? 2 അല്ല, ആകാശമോ മഴ നല്കുന്നത്? 1 ഞങ്ങളുടെ ദൈവമായ യഹോവേ, അത് അങ്ങ് തന്നെയല്ലയോ? 2 അങ്ങേയ്ക്കായി ഞങ്ങൾ കാത്തിരിക്കും; 2 ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നത് അവിടുന്നാണല്ലോ.

Ezekiel 14:22എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവർ പുറപ്പെട്ടു നിങ്ങളുടെ അടുക്കൽ വരും; നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കണ്ടു, ഞാൻ യെരൂശലേമിനു വരുത്തിയ അനർത്ഥവും അതിന് വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Micah 5:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Micah 5:6Micah 5Micah 5:8 →