Micah 7:10
എന്‍റെ ശത്രു അത് കാണും; 2 “നിന്‍റെ ദൈവമായ യഹോവ എവിടെ” എന്ന് 1 എന്നോട് പറഞ്ഞവളെ ലജ്ജകൊണ്ടു മൂടും; 2 എന്‍റെ കണ്ണ് അവളെ കണ്ടു രസിക്കും; 2 അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും. 1 പുനഃസ്ഥാപനത്തിന്‍റെ ഒരു പ്രവചനം 1
ബൈബിൾ (മലയാളം)
In The King James Version
In Context
11നിന്‍റെ മതിലുകൾ പണിയുവാനുള്ള നാൾ വരുന്നു: 2 ആ നാളിൽ നിന്‍റെ അതിരുകൾ വിശാലമാകും. 1
Cross References
Joshua 7:9കനാന്യരും ദേശനിവാസികൾ ഒക്കെയും അത് കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞ് ഭൂമിയിൽനിന്ന് ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്‍റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും?” എന്നു യോശുവ പറഞ്ഞു.
2 Kings 9:33“അവളെ താഴെ തള്ളിയിടുവിൻ” എന്നു അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ കാൽക്കീഴെ ചവിട്ടിക്കളഞ്ഞു.
Psalms 35:26എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ എല്ലാം ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; 2 എന്‍റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ. 1
Psalms 42:10“നിന്‍റെ ദൈവം എവിടെ?” എന്നു എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നോട് ചോദിച്ചു കൊണ്ടു 2 എന്‍റെ അസ്ഥികൾ തകരും വിധം എന്നെ നിന്ദിക്കുന്നു. 1
Psalms 79:10“അവരുടെ ദൈവം എവിടെ?” എന്നു ജനതകൾ പറയുന്നത് എന്തിന്? 2 അങ്ങേയുടെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം 2 ഞങ്ങളുടെ ദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ. 1
Psalms 109:29എന്‍റെ എതിരാളികൾ നിന്ദ ധരിക്കട്ടെ; 2 പുതപ്പ് പുതയ്ക്കുന്നതു പോലെ അവർ ലജ്ജ പുതയ്ക്കും. 1