Micah 7:14
കർമ്മേലിന്‍റെ മദ്ധ്യത്തിൽ കാട്ടിൽ തനിച്ചിരിക്കുന്നതും 2 അങ്ങേയുടെ അവകാശവുമായി, 1 അങ്ങേയുടെ ജനമായ ആട്ടിൻകൂട്ടത്തെ 2 അങ്ങേയുടെ കോൽകൊണ്ട് മേയിക്കണമേ; 1 പുരാതനകാലത്ത് എന്നപോലെ അവർ 2 ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
13എന്നാൽ ഭൂമി നിവാസികൾനിമിത്തവും 2 അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും. 1
15“നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ട കാലത്തെന്നപോലെ 2 ഞാൻ അവരെ അത്ഭുതങ്ങൾ കാണിക്കും.” 1
Cross References
Numbers 23:9ശിലാഗ്രങ്ങളിൽനിന്ന് ഞാൻ അവനെ കാണുന്നു; 2 ഗിരികളിൽനിന്ന് ഞാൻ അവനെ ദർശിക്കുന്നു; 1 ഇതാ തനിച്ചുപാർക്കുന്നോരു ജനം; 2 ജനതകളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല. 1
Numbers 32:4എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്ക് അനുയോജ്യമായ പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ട്.
Psalms 23:1യഹോവ എന്‍റെ ഇടയനാകുന്നു; 2 എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല. 1
Psalms 77:5ഞാൻ പൂർവ്വദിവസങ്ങളെയും 2 പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു. 1
Psalms 100:3യഹോവ തന്നെ ദൈവം എന്നറിയുവിൻ; 2 അവിടുന്ന് നമ്മെ ഉണ്ടാക്കി; നാം ദൈവത്തിനുള്ളവർ ആകുന്നു; 2 അവിടുത്തെ ജനവും അവിടുന്ന് മേയിക്കുന്ന ആടുകളും തന്നെ. 1
Isaiah 27:13അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.