The Bible Software
bible.softwareMicahMicah 7 › Micah 7:13

Micah 7:13

എന്നാൽ ഭൂമി നിവാസികൾനിമിത്തവും 2 അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും. 1

ബൈബിൾ (മലയാളം)

In The King James Version

Notwithstanding the land shall be desolate because of them that dwell therein, for the fruit of their doings.

In Context

12ആ നാളിൽ അശ്ശൂരിൽനിന്നും 2 മിസ്രയീമിൻ്റെ പട്ടണങ്ങളിൽനിന്നും 2 മിസ്രയീം മുതൽ നദിവരെയും 1 സമുദ്രംമുതൽ സമുദ്രംവരെയും 2 പർവ്വതംമുതൽ പർവ്വതംവരെയും 2 അവർ നിന്‍റെ അടുക്കൽ വരും. 1

14കർമ്മേലിന്‍റെ മദ്ധ്യത്തിൽ കാട്ടിൽ തനിച്ചിരിക്കുന്നതും 2 അങ്ങേയുടെ അവകാശവുമായി, 1 അങ്ങേയുടെ ജനമായ ആട്ടിൻകൂട്ടത്തെ 2 അങ്ങേയുടെ കോൽകൊണ്ട് മേയിക്കണമേ; 1 പുരാതനകാലത്ത് എന്നപോലെ അവർ 2 ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ. 1

Read all of Micah 7

Cross References

Leviticus 26:33ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.

Proverbs 1:31അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും 2 അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും. 1

Proverbs 31:31അവളുടെ കൈകളുടെ ഫലം അവൾക്ക് കൊടുക്കുവിൻ; 2 അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്‍ക്കൽ അവളെ പ്രശംസിക്കട്ടെ.

Isaiah 6:11“കർത്താവേ, എത്രത്തോളം?” എന്നു ഞാൻ ചോദിച്ചു അതിന് യഹോവ: 1 “പട്ടണങ്ങൾ നിവാസികളില്ലാതെയും 2 വീടുകൾ ആളില്ലാതെയും 2 ശൂന്യമായി ദേശം തീരെ പാഴായിപ്പോവുകയും 1

Isaiah 24:3ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; 2 യഹോവയല്ലയോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്. 1

Jeremiah 21:14ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവിധം സന്ദർശിക്കും; 2 ഞാൻ അവളുടെ വനത്തിനു തീ വയ്ക്കും; 1 അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും” 2 എന്നു യഹോവയുടെ അരുളപ്പാടു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Micah 7:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Micah 7:12Micah 7Micah 7:14 →