Nahum 3:12
നിന്‍റെ കോട്ടകൾ എല്ലാം വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷങ്ങൾപോലെയാകും; 2 കുലുക്കിയാൽ അവ തിന്നുന്നവന്‍റെ വായിൽതന്നെ വീഴും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
11അങ്ങനെ നീയും ലഹരിപിടിച്ച് ബോധംകെട്ടു വീഴും; 2 നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും. 1
Cross References
Habakkuk 1:10അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; 2 പ്രഭുക്കന്മാരെ അവർ അവഹേളിക്കുന്നു; 1 അവർ ഏത് കോട്ടയെയും നിസ്സാരമായി കണ്ടു ചിരിക്കുന്നു; 2 അവർ മൺതിട്ട ഉയർത്തി അതിനെ പിടിക്കും. 1