Nahum 3:13
നിന്‍റെ ജനം നിന്‍റെ മദ്ധ്യത്തിൽ സ്ത്രീകളെപ്പോലെ ആകുന്നു; 2 നിന്‍റെ ദേശത്തിന്‍റെ വാതിലുകൾ 1 നിന്‍റെ ശത്രുക്കൾക്ക് വിസ്താരമായി തുറന്നുകിടക്കുന്നു; 2 നിന്‍റെ ഓടാമ്പലുകൾ അഗ്നിക്ക് ഇരയായിത്തീർന്നിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 107:16ദൈവം താമ്രകതകുകൾ തകർത്തു, 2 ഇരിമ്പോടാമ്പലുകൾ മുറിച്ചുകളഞ്ഞിരിക്കുന്നു. 1
Isaiah 19:16ആ നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും.
Isaiah 45:2“ഞാൻ നിനക്കു മുമ്പായി ചെന്നു 2 ദുർഘടങ്ങളെ നിരപ്പാക്കുകയും 1 താമ്രവാതിലുകളെ തകർക്കുകയും 2 ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും. 1
Jeremiah 51:30ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; 2 അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; 1 അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; 2 അതിലെ വീടുകൾക്ക് തീ വച്ചുകളഞ്ഞു; 2 അതിന്‍റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു. 1
Nahum 2:6നദികൾ തുറന്നുവിട്ടിരിക്കുന്നു; 2 രാജമന്ദിരം തകർന്നുപോകുന്നു. 1