The Bible Software
bible.softwareNahumNahum 3 › Nahum 3:1

Nahum 3:1

രക്തപങ്കിലമായ പട്ടണത്തിന് അയ്യോ കഷ്ടം! 2 അത് മുഴുവനും വ്യാജവും കൊള്ളയും കൊണ്ട് നിറഞ്ഞിരിക്കുന്നു; 2 കവർച്ച അതിൽനിന്ന് വിട്ടുപോകുന്നതുമില്ല. 1

ബൈബിൾ (മലയാളം)

In The King James Version

Woe to the bloody city! it is all full of lies and robbery; the prey departeth not;

In Context

2ചമ്മട്ടിയുടെ പ്രഹരശബ്ദം; 2 ചക്രങ്ങൾ ഉരുളുന്ന ശബ്ദം; 1 പായുന്ന കുതിരകൾ; 2 ഓടുന്ന രഥങ്ങൾ! 1

Read all of Nahum 3

Cross References

Isaiah 24:9അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കുകയില്ല; 2 മദ്യം കുടിക്കുന്നവർക്ക് അത് കയ്പായിരിക്കും. 1

Ezekiel 22:2“മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാൽ നീ അതിന്‍റെ സകലമ്ലേച്ഛതകളും അതിനോട് അറിയിച്ചു പറയേണ്ടത്:

Ezekiel 24:9അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “രക്തപാതകങ്ങളുടെ നഗരത്തിന് അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും.

Nahum 2:12സിംഹം തന്‍റെ കുട്ടികൾക്ക് മതിയാകുവോളം 2 കടിച്ചുകീറിവയ്ക്കുകയും 1 സിംഹികൾക്കുവേണ്ടി ഞെക്കിക്കൊല്ലുകയും 2 ഇരകൊണ്ടു തന്‍റെ ഒളിയിടങ്ങളെയും 1 കടിച്ചുകീറിയതിനെക്കൊണ്ടു 2 തന്‍റെ ഗുഹകളെയും നിറയ്ക്കുകയും ചെയ്തു. 1

Habakkuk 2:12രക്തപാതകംകൊണ്ട് പട്ടണം പണിയുകയും 2 നീതികേടുകൊണ്ട് നഗരം സ്ഥാപിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം! 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Nahum 3:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
Nahum 3Nahum 3:2 →