Numbers 1:38
ദാൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
ബൈബിൾ (മലയാളം)
In The King James Version
In Context
37എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറ് (35,400) പേർ.
39എണ്ണപ്പെട്ടവർ അറുപത്തീരായിരത്തി എഴുനൂറ് (62,700) പേർ.
Cross References
Genesis 30:5ബിൽഹാ ഗർഭംധരിച്ചു യാക്കോബിന് ഒരു മകനെ പ്രസവിച്ചു.
Genesis 49:16ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ 2 സ്വജനത്തിനു ന്യായപാലനം ചെയ്യും. 1