Numbers 11:3
യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന് തബേരാ + 11:3 തബേരാ കത്തുന്നത് എന്നു പേരായി.
ബൈബിൾ (മലയാളം)
In The King James Version
And he called the name of the place Taberah: because the fire of the LORD burnt among them.
In Context
2ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോട് പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി.
Cross References
Numbers 16:35അപ്പോൾ യഹോവയിങ്കൽനിന്ന് തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.
Psalms 78:21ആകയാൽ യഹോവ അത് കേട്ടു കോപിച്ചു; 2 യാക്കോബിന്‍റെ നേരെ തീ ജ്വലിച്ചു; 2 യിസ്രായേലിന്‍റെ നേരെ കോപവും പൊങ്ങി. 1