Psalms 78:21
ആകയാൽ യഹോവ അത് കേട്ടു കോപിച്ചു; 2 യാക്കോബിന്‍റെ നേരെ തീ ജ്വലിച്ചു; 2 യിസ്രായേലിന്‍റെ നേരെ കോപവും പൊങ്ങി. 1
ബൈബിൾ (മലയാളം)
In The King James Version
In Context
22അവർ ദൈവത്തിൽ വിശ്വസിക്കുകയും 2 കർത്താവിന്‍റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ. 1
Cross References
Numbers 11:1അനന്തരം യഹോവയ്ക്ക് അനിഷ്ടം തോന്നത്തക്കവിധം ജനം പിറുപിറുത്തു; യഹോവ അത് കേട്ടു അവിടുത്തെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്‍റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.
Numbers 11:10ജനം കുടുംബംകുടുംബമായി ഓരോരുത്തൻ സ്വന്തം കൂടാരവാതില്ക്കൽവച്ച് കരയുന്നത് മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.
Psalms 78:31ദൈവത്തിന്‍റെ കോപം അവരുടെ മേൽ വന്നു; 2 അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു 2 യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. 1
1 Corinthians 10:5എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നും നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
Hebrews 12:29നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.