Numbers 11:33
എന്നാൽ ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോൾ, അത് ചവച്ചിറക്കും മുമ്പ് തന്നെ യഹോവയുടെ കോപം ജനത്തിന്‍റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 16:49കോരഹിന്‍റെ നിമിത്തം മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിനാലായിരത്തിഎഴുനൂറു (14,700) പേർ ആയിരുന്നു
Numbers 25:9ഇരുപത്തിനാലായിരം (24,000) പേർ ബാധകൊണ്ട് മരിച്ചുപോയി.
Psalms 78:26ദൈവം ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; 2 തന്‍റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി. 1
Psalms 78:31ദൈവത്തിന്‍റെ കോപം അവരുടെ മേൽ വന്നു; 2 അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു 2 യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. 1