The Bible Software
bible.softwareNumbersNumbers 21 › Numbers 21:28

Numbers 21:28

ഹെശ്ബോനിൽനിന്ന് തീയും 1 സീഹോന്‍റെ നഗരത്തിൽനിന്ന് ജ്വാലയും പുറപ്പെട്ടു, 2 മോവാബിലെ ആരിനെയും 1 അർന്നോൻ തീരത്തെ ഗിരിനിവാസികളെയും + 21:28 ഗിരിനിവാസികളെയും പ്രഭുക്കന്മാരെയും അല്ലെങ്കില്‍ കുന്നുകളേയും ദഹിപ്പിച്ചു. 2

ബൈബിൾ (മലയാളം)

In The King James Version

For there is a fire gone out of Heshbon, a flame from the city of Sihon: it hath consumed Ar of Moab, and the lords of the high places of Arnon.

In Context

27അതുകൊണ്ട് കവിവരന്മാർ പറയുന്നത്: 1 “ഹെശ്ബോനിൽ വരുവിൻ; സീഹോന്‍റെ നഗരം പണിതുറപ്പിക്കട്ടെ. 2

29മോവാബേ, നിനക്കു ഹാ കഷ്ടം! 1 കെമോശിൻ്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. 2 അവൻ തന്‍റെ പുത്രന്മാരെ പലായനത്തിനും 1 പുത്രിമാരെ അമോര്യ രാജാവായ 2 സീഹോന് അടിമയായും കൊടുത്തു. 1

Read all of Numbers 21

Cross References

Numbers 21:15മോവാബിന്‍റെ അതിരിനോട് ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവ്”. എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.

Deuteronomy 2:9അപ്പോൾ യഹോവ എന്നോട് കല്പിച്ചത്: “മോവാബ്യരെ ഞെരുക്കരുത്; അവരോട് യുദ്ധം ചെയ്യുകയും അരുത്. ഞാൻ അവരുടെ ദേശത്ത് നിനക്കു ഒരു അവകാശവും തരുകയില്ല; ആർദേശം ഞാൻ ലോത്തിന്‍റെ മക്കൾക്ക് അവകാശമായി കൊടുത്തിരിക്കുന്നു.”

Judges 9:15മുൾപടർപ്പ് വൃക്ഷങ്ങളോട്: 'നിങ്ങൾ യഥാർത്ഥമായി എന്നെ നിങ്ങൾക്ക് രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്ന് എന്‍റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടർപ്പിൽനിന്ന് തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ' എന്നു പറഞ്ഞു.

Isaiah 10:16അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 അവന്‍റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; 1 അവന്‍റെ മഹത്ത്വത്തിൻ കീഴിൽ 2 തീ കത്തുംപോലെ ഒന്ന് കത്തും. 1

Jeremiah 48:45ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോൻ്റെ നിഴലിൽ നില്ക്കുന്നു; 2 എന്നാൽ ഹെശ്ബോനിൽനിന്നു തീയും 1 സീഹോന്‍റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു 2 മോവാബിന്‍റെ ചെന്നിയും കലാപകാരികളുടെ നെറുകയും ദഹിപ്പിച്ചുകളയും. 1

Amos 1:7ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; 2 അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Numbers 21:28

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Numbers 21:27Numbers 21Numbers 21:29 →