Amos 1:7
ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; 2 അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും. 1
ബൈബിൾ (മലയാളം)
In The King James Version
But I will send a fire on the wall of Gaza, which shall devour the palaces thereof:
In Context
Cross References
Deuteronomy 32:35അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്‍റെ പക്കൽ ഉണ്ട്; 2 അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു; 2 അവർക്ക് ഭവിപ്പാക്കുവാനുള്ളത് ബദ്ധപ്പെടുന്നു.“ 1
2 Kings 18:8അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ ഫെലിസ്ത്യപ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
Psalms 75:7ദൈവം ന്യായാധിപതിയാകുന്നു; 2 ദൈവം ഒരുവനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു. 1
Jeremiah 25:18ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന് യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും
Amos 1:4ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; 2 അത് ബെൻ-ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും. 1
Zechariah 9:5അസ്കലോൻ അത് കണ്ടു ഭയപ്പെടും; 2 ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറയ്ക്കും; 1 അവളുടെ പ്രത്യാശക്കു ഭംഗം വരുമല്ലോ; 2 ഗസ്സയിൽനിന്ന് രാജാവ് നശിച്ചുപോകും; 2 അസ്കലോനു നിവാസികൾ ഇല്ലാതെയാകും. 1