bible.software › Numbers › Numbers 24 › Numbers 24:15
Numbers 24:15
പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: 1 ബെയോരിന്‍റെ മകൻ ബിലെയാം പറയുന്നു; 2 കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; 1
ബൈബിൾ (മലയാളം)
In The King James Version
And he took up his parable, and said, Balaam the son of Beor hath said, and the man whose eyes are open hath said:
In Context
14ഇപ്പോൾ ഇതാ, ഞാൻ എന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് പോകുന്നു; വരിക, ഭാവികാലത്ത് ഈ ജനം നിന്‍റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.“
16ദൈവത്തിന്‍റെ അരുളപ്പാടു കേൾക്കുന്നവൻ, 2 അത്യുന്നതന്‍റെ പരിജ്ഞാനം പ്രാപിച്ചവൻ, 1 സർവ്വശക്തന്‍റെ ദർശനം ദർശിക്കുന്നവൻ, 2 വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്: 1
Read all of Numbers 24
Cross References
Numbers 23:18അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: 1 “ബാലാക്കേ, എഴുന്നേറ്റ് കേൾക്കുക; 2 സിപ്പോരിന്‍റെ പുത്രാ, എനിക്ക് ചെവിതരുക. 1
Job 27:1ഇയ്യോബ് തുടർന്ന് പറഞ്ഞത്: 1
This Verse In Other Editions
Study Numbers 24:15