bible.software › Numbers › Numbers 24 › Numbers 24:21
Numbers 24:21
അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: 1 “നിന്‍റെ നിവാസം ഉറപ്പുള്ളത്: 2 നിന്‍റെ കൂട് പാറയിൽ വച്ചിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
And he looked on the Kenites, and took up his parable, and said, Strong is thy dwellingplace, and thou puttest thy nest in a rock.
In Context
20അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: 2 “അമാലേക്ക് ജാതികളിൽ മുമ്പൻ; 2 അവന്‍റെ അവസാനമോ നാശം അത്രേ.” 1 ബിലെയാമിന്‍റെ ആറാമത്തെ അരുളപ്പാട്
22എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും; 2 അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?” 1 ബിലെയാമിന്‍റെ ഏഴാമത്തെ അരുളപ്പാട്
Read all of Numbers 24
Cross References
Judges 1:16മോശെയുടെ ഭാര്യാപിതാവായ കേന്യന്‍റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽ + 1:16 ഈന്തപ്പന നഗരത്തിൽ യെരീഹോ നഗരംനിന്ന് അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്ക് ചെന്നു, ജനത്തോടുകൂടെ അവിടെ പാർത്തു.
This Verse In Other Editions
Study Numbers 24:21