Numbers 24:22
എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും; 2 അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?” 1 ബിലെയാമിന്‍റെ ഏഴാമത്തെ അരുളപ്പാട്
ബൈബിൾ (മലയാളം)
In The King James Version
Nevertheless the Kenite shall be wasted, until Asshur shall carry thee away captive.
In Context
23പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: 1 “ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര്‍ ജീവിച്ചിരിക്കും? 1
Cross References
Genesis 10:11ആ ദേശത്തുനിന്ന് നിമ്രോദ് അശ്ശൂരിലേക്ക് പുറപ്പെട്ടു നീനെവേ, രെഹോബോത്ത്-ഇർ, കാലഹ്,
Ezra 4:2അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽവന്ന് അവരോട് “ഞങ്ങളും നിങ്ങളോട് ചേർന്ന് പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെപ്പോലെ ഞങ്ങളും അന്വേഷിക്കുകയും, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർ രാജാവായ ഏസെർ-ഹദ്ദോന്റെ നാൾമുതൽ ആ ദൈവത്തിന് ഞങ്ങൾ യാഗം കഴിക്കുകയും ചെയ്തുപോരുന്നു” എന്നു പറഞ്ഞു.
Hosea 14:3അശ്ശൂർ ഞങ്ങളെ രക്ഷിക്കുകയില്ല; 2 ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ 1 ഇനി ഞങ്ങളുടെ കൈവേലയോട്: 2 ‘ഞങ്ങളുടെ ദൈവമേ’ എന്ന് പറയുകയോ ചെയ്യുകയില്ല; 1 അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ” 2 എന്നു പറയുവിൻ. 1