Numbers 24:23
പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: 1 “ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര്‍ ജീവിച്ചിരിക്കും? 1
ബൈബിൾ (മലയാളം)
In The King James Version
And he took up his parable, and said, Alas, who shall live when God doeth this!
In Context
Cross References
2 Kings 5:1അരാം രാജാവിന്‍റെ സൈന്യാധിപനായ നയമാൻ മുഖാന്തരം യഹോവ അരാമിനു ജയം നല്കിയതുകൊണ്ട് അവന്‍റെ യജമാനൻ അവനെ മഹാനും മാന്യനും ആയി കരുതി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.