The Bible Software
bible.softwareNumbersNumbers 24 › Numbers 24:3

Numbers 24:3

അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: 1 “ബെയോരിന്‍റെ മകനായ ബിലെയാം പറയുന്നു. 2 കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; 1

ബൈബിൾ (മലയാളം)

In The King James Version

And he took up his parable, and said, Balaam the son of Beor hath said, and the man whose eyes are open hath said:

In Context

2ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്‍റെ ആത്മാവ് അവന്‍റെമേൽ വന്നു;

4ദൈവത്തിന്‍റെ അരുളപ്പാടു കേൾക്കുന്നവൻ, 2 സർവ്വശക്തന്‍റെ ദർശനം ദർശിക്കുന്നവൻ, 2 വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്: 1

Read all of Numbers 24

Cross References

Numbers 22:31അപ്പോൾ യഹോവ ബിലെയാമിന്‍റെ കണ്ണ് തുറന്നു; യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ട് നില്ക്കുന്നത് അവൻ കണ്ടു സാഷ്ടാംഗം വീണ് നമസ്കരിച്ചു.

Numbers 23:18അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: 1 “ബാലാക്കേ, എഴുന്നേറ്റ് കേൾക്കുക; 2 സിപ്പോരിന്‍റെ പുത്രാ, എനിക്ക് ചെവിതരുക. 1

Numbers 24:16ദൈവത്തിന്‍റെ അരുളപ്പാടു കേൾക്കുന്നവൻ, 2 അത്യുന്നതന്‍റെ പരിജ്ഞാനം പ്രാപിച്ചവൻ, 1 സർവ്വശക്തന്‍റെ ദർശനം ദർശിക്കുന്നവൻ, 2 വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്: 1

1 Kings 22:19അതിന് മിഖായാവ് പറഞ്ഞത്: “എന്നാൽ നീ യഹോവയുടെ വചനം കേൾക്കുക: യഹോവ തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്‍റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Numbers 24:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Numbers 24:2Numbers 24Numbers 24:4 →